Jump to content

അക്ഷയതുണീരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അക്ഷയതുണീരം അമ്പ് അഥവാ അസ്ത്രം ഒടുങ്ങാത്ത ആവനാഴി. ഖാണ്ഡവവനം നശിപ്പിച്ച് നാമാവശേഷമാക്കിയതിന് ഉപഹാരമായി അഗ്നിദേവൻ അർജ്ജുനന് നൽകിയതാണ് ഈ ആവനാഴി.

പദോൽപ്പത്തി: (സംസ്കൃതം)+തുണീര
  1. അമ്പ് ഒടുങ്ങാത്ത ആവനാഴി
"https://ml.wiktionary.org/w/index.php?title=അക്ഷയതുണീരം&oldid=542151" എന്ന താളിൽനിന്ന് ശേഖരിച്ചത്