Jump to content

അംഗുഷ്ഠാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അംഗുഷ്ഠാസം

പദോൽപ്പത്തി: (സംസ്കൃതം)
  1. കാലിലെ പെരുവിരലിനു താഴെയുള്ള ഒരു മർമം
"https://ml.wiktionary.org/w/index.php?title=അംഗുഷ്ഠാസം&oldid=284782" എന്ന താളിൽനിന്ന് ശേഖരിച്ചത്