അംഗഭംഗം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അംഗഭംഗം
- അംഗത്തിൻഠെ ഭംഗം, അവയവനഷ്ടം;
- (വ്യാകരണം) അക്ഷരലോപം, കൊടുന്തമിഴ് മലയാളമായി പരിണമിച്ചപ്പോൾ, ചില പദങ്ങൾക്ക് അക്ഷരലോപംകൊണ്ടു സംഭവിച്ച വികാരം
(പ്രമാണം) |
അംഗഭംഗം