സംജ്ഞാനാമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സംജ്ഞാനാമം
- ഏതിന്റെയെങ്കിലും പ്രത്യേക പേരിനെക്കുറിക്കുന്നതാണ് സംജ്ഞാനാമം.
- റവ:ജോർജ്ജ് മാത്തൻ :- ഏകനാമം എന്നു പേര് നൽകിയിരിക്കുന്നു.
നിർവ്വചനം :- ഏകനാമങ്ങൾ ഒറ്റ വസ്തുക്കളൂടേയും ആളുകളുടേയും സ്ഥലങ്ങളുടേയും പേരുകളാകുന്നു
ഒരു ഒരു വ്യക്തിയേയോ വസ്തുവിനേയോ അതുൾപ്പെട്ട സമൂഹത്തിൽ നിന്നും വേർതിരിച്ചുകാണിക്കുന്നതിന് സംജ്ഞാനാമം ഉപയോഗിക്കുന്നു.
ഉദാഹരണം
[തിരുത്തുക]ഗോപാലൻ, പെരിയാർ, ദില്ലി, ആലുവ തുടങ്ങിയവ.