Jump to content

വ്യഞ്ജനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വ്യഞ്ജനം

പദോൽപ്പത്തി: ഒരേ സ്വരാക്ഷരത്തെ വ്യത്യസ്തമായ ഒച്ചയിൽ വ്യഞ്ജിപ്പിക്കുന്നത് അഥവാ വ്യക്തമാക്കുന്നത് എന്നർഥത്തിൽ നിന്നും
  1. ക മുതൽ ഹ വരെയുള്ള വർണ്ണം. ക ഖ ഗ , യ ര ല വ ഇത്യാദികളെ വ്യഞ്ജനാക്ഷരങ്ങൾ എന്നു പറയുന്നു.
  2. (വ്യാകരണം) ഒരു വർണവിഭാഗം;

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്: consonant

വ്യഞ്ജനം

  1. അടയാളം
  2. കറി, കറിക്കൂട്ട്
  3. വിശദീകരിക്കൽ
  4. ദിവസം
  5. മുഖരോമം
  6. വ്യഞ്ജിപ്പിക്കൽ
  7. ബുരുദമുദ്ര
  8. പരോക്ഷമായി വെളിപ്പെടുത്തൽ
"https://ml.wiktionary.org/w/index.php?title=വ്യഞ്ജനം&oldid=345181" എന്ന താളിൽനിന്ന് ശേഖരിച്ചത്