ചിമ്മിനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചിമ്മിനി
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- കാറ്റടിച്ചു നാളം കെട്ടുപോകാതിരിക്കുന്നതിനും പുകമുകളിലേക്കുമാത്രം പോകുന്നതിനുംവേണ്ടി വിളക്കിൽ ഘടിപ്പിച്ചിട്ടുള്ള സ്ഫടികക്കുഴൽ,
- വീടിന്റെയ പുകക്കുഴൽ
- മണ്ണെണ്ണ[1]
അവലംബം
[തിരുത്തുക]- ↑ ശബ്ദതാരാവലി