കൂപമണ്ഡൂകം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]കൂപമണ്ഡൂകം
- (ആല.) ലോകപരിചയമില്ലാത്ത ആൾ, സങ്കുചിതമനസ്സുള്ള ആൾ; കൂപമണ്ഡൂകത = ചുറ്റുമുള്ള ലോകത്തെപ്പറ്റിയുള്ള അജ്ഞത, തന്റെ കണ്വെട്ടത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കുന്ന അവസ്ഥ
പൊട്ട കിണറ്റിലെ തവള