Jump to content

കക്കൂസ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ഡച്ച് ഭാഷയിലെ കക്ക്(മലം), ഹോസ്(വീട്), എന്നീ പദങ്ങളിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]

കക്കൂസ്

പദോൽപ്പത്തി: ഡച്ച്
  1. മലമൂത്രവിസർജ്ജനത്തിനുള്ള സ്ഥലം
  2. മലവിസർജനത്തിനുവേണ്ടി കുഴിച്ച് ദ്വാരമിട്ട സ്ലാബുകൊണ്ടു മൂടിയതും അതിനുചുറ്റുമുള്ള മറപ്പുരയും
  3. ശൗചാലയം
  4. മറപ്പുര

തർജ്ജുമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്-toilet
"https://ml.wiktionary.org/w/index.php?title=കക്കൂസ്&oldid=550764" എന്ന താളിൽനിന്ന് ശേഖരിച്ചത്