ഉഭയജീവി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉഭയജീവി
- കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവി വർഗ്ഗം; തവളകൾ, സലാമാണ്ടറുകൾ, ന്യൂട്ടുകൾ, സിസിലിയൻ എന്നിവ ഉൾപ്പെടുന്നു
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: amphibian