അളക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]അളക്കുക
- പദോൽപ്പത്തി: <അള
- ക്ലിപ്തമായ തോതോ പാത്രമോ മറ്റോകൊണ്ട് നീളം, വലിപ്പം, വിസ്താരം, പരിമാണം മുതലായവ തിട്ടപ്പെടുത്തുക;
- പരീക്ഷിച്ചു നോക്കുക, കൗശലത്തിൽ ഒരാളുടെ യോഗ്യത പരിശോധിക്കുക;
- അളവുകൊടുക്കുക, അളന്നുകൊടുക്കുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: to measure