Jump to content

അണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അണ്ഡം

പദോൽപ്പത്തി: (സംസ്കൃതം)
  1. മുട്ട;
  2. വൃഷനം;
  3. സ്ത്രീബീജം;
  4. ഗോലാകാരം;
  5. ബ്രഹ്മാണ്ഡം;
  6. താഴികക്കുടം
"https://ml.wiktionary.org/w/index.php?title=അണ്ഡം&oldid=550198" എന്ന താളിൽനിന്ന് ശേഖരിച്ചത്