Jump to content

ഉപയോക്താവ്:Hamnashafeer

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഞാൻ ഹംന ഷഫീർ.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളി ആണ് എൻറെ ഗ്രാമം.എ.ൽ.പി.എസ് സ്കൂൾ ചെമ്മാപ്പിള്ളി , സെറാഫിക് കോൺവെൻറ്റ് ഗേൾസ്‌ ഹൈസ്കൂൾ പെരിങ്ങോട്ടുകര, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാട്ടിക, കോയമ്പത്തൂർ ചേരൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഇപ്പോൾ 5 വർഷമായി ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.വൈദ്യശാസ്‌ത്രസംബന്ധമായും ഔഷധപരമായും ഉള്ള ലേഖനങ്ങൾ എഴുതുവാനും തിരുത്തുവാനും ആണ് താല്പര്യം.

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Hamnashafeer&oldid=425104" എന്ന താളിൽനിന്ന് ശേഖരിച്ചത്