Jump to content

ഉപയോക്താവ്:Drajay1976

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വിക്കി നിഘണ്ടുവിൽ ഞാനൊരു പുതുമുഖമാണ്. വൈദ്യശാസ്ത്രസംബന്ധിയായ ഇംഗ്ലീഷ് ജാർഗണുകൾക്ക് മലയാളം അർത്ഥം നൽകാൻ ശ്രമിക്കുക എന്നതാണ് ആഗമനോദ്ദേശം. ഇത്തരമൊരു വിവരശേഖരം വന്നുകഴിഞ്ഞാൽ വിക്കിപ്പീഡിയയിൽ വൈദ്യശാസ്ത്ര താളുകൾ എഴുതുക എളുപ്പമാകും എന്ന് കരുതുന്നു. --Drajay1976 (സംവാദം) 13:52, 14 നവംബർ 2012 (UTC)

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Drajay1976&oldid=342107" എന്ന താളിൽനിന്ന് ശേഖരിച്ചത്