acetylation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(Acetylation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അസറ്റലീകരണം
    1. ആൽക്കഹോൾ, ഫീനോൾ, അമീനുകൾ എന്നീ സംയുക്തങ്ങളിലെ −OH,−NH2 ഗ്രൂപ്പുകളിലുള്ള ഹൈഡ്രജൻ വിസ്ഥാപിച്ച്‌ അസറ്റൈൽ( ) ഗ്രൂപ്പു ചേർക്കുന്ന പ്രക്രിയ. അസറ്റൈൽ ക്ലോറൈഡ്‌, അസറ്റിക്‌ അൺഹൈഡ്രഡ്‌ എന്നിവയാണ്‌ അസറ്റലീകരണത്തിന്‌ ഉപയോഗിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=acetylation&oldid=547838" എന്ന താളിൽനിന്ന് ശേഖരിച്ചത്