ഉപയോക്താവ്:Ksabraham~mlwiktionary

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

പെന്തക്കോസ്ത്[തിരുത്തുക]

അന്പതാം നാൾ. യഹൂദന്മാരുടെ പെരുന്നാളുകളിലൊന്ന്. പരിശുദ്ധാത്മസ്നാനം പുതിയനിയമ സഭയ്ക്കു ലഭിച്ചത് ഈ പെരുന്നാൾ ദിനത്തിൽ ആകയാൽ, ആ അനുഭവമുള്ളവരെ പെന്തക്കോസ്തർ എന്നു വിളിച്ചുവരുന്നു.

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Ksabraham~mlwiktionary&oldid=439430" എന്ന താളിൽനിന്ന് ശേഖരിച്ചത്