വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/നിലവറ/2008/ജനുവരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ജനുവരി 1
അപവർത്തനം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തരംഗത്തിന്റെ‍ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ്‌ അപവർത്തനം. ഈ പ്രതിഭാസത്തെ ഇംഗ്ലീഷിൽ refraction എന്നു പറയുന്നു..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 2
refraction; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അപവർത്തനം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 3
diocese; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. രൂപത - ബിഷപ്പിന്റെ കീഴിലുള്ള പ്രദേശം (സാധാരണയായി റോമൻ-കത്തോലിക്കാ സഭാ ഭരണസം‌വിധാനമനുസരിച്ച്).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 4
cliché; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അമിതമായ ഉപയോഗം കൊണ്ട് മൂല്യച്യുതി വന്ന ഒരു ഭാഷാപ്രയോഗം, അർത്ഥമില്ലാത്ത ഒരു ഭാഷാപ്രയോഗം
  2. ഭാഷാപ്രയോഗമല്ലാതെ ഇത്തരത്തിൽ അമിതമായ ഉപയോഗത്തിനിരയായ മറ്റെന്തെങ്കിലും ഉദാ: ഇതിവൃത്തം, സങ്കേതം തുടങ്ങിയവ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 5
continent; നാമം, നാമവിശേഷണം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. (നാമം)ഭൂഖണ്ഡം, വൻ‌കര
  2. (നാമവിശേഷണം)മലമൂത്രങ്ങൾ സ്വയം നിയന്ത്രിക്കാൻ കഴിവുള്ള
  3. (നാമവിശേഷണം)ലൈംഗികമായ ആത്മസം‌യമനമുള്ള .

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 6
ഞായറാഴ്ച; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഇന്ത്യയിലും അമേരിക്കയിലും ISO 8601 മാനകത്തിലും ആഴ്ചയിലെ ഒന്നാമത്തെ ദിവസം. യൂറോപ്പിൽ ആഴ്ചയിലെ ഏഴാമത്തെ ദിവസം. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും വിശുദ്ധമായി ആചരിക്കുന്ന ദിവസം. ശനിയാഴ്ചയ്ക്കു ശേഷവും തിങ്കളാഴ്ചയ്ക്കു മുമ്പും വരുന്ന ദിവസം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 7
ഝൻ; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. വ്യാഴഗ്രഹം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 8
ഊളൻ; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. കുറുക്കൻ
  2. (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ളത്) ഭ്രാന്തൻ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 9
ഝാലി; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. കടുമാങ്ങ, ഉപ്പുമാങ്ങ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 10
ഗൃഹാതുരത്വം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഭൂതകാലത്തെച്ചൊല്ലിയുള്ള മധുരം കലർന്ന വേദന
  2. ജനിച്ച നാടിനെയോ,വീടിനെയോ കുറിച്ചുള്ള വേദന.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 11
nostalgia; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഗൃഹാതുരത്വം, ഗതാതുരത്വം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 12
പൊഞ്ഞേറ്; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഗൃഹാതുരത്വം, ഗതാതുരത്വം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 13
hagiography; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു വിശുദ്ധവ്യക്തിയുടെ (പുണ്യവാളന്റെയോ പുണ്യവതിയുടെയോ) ജീവചരിത്രം.
  2. ചരിത്രവിഷയമായ വ്യക്തിയോട് ഭക്തിയും ആദരവും പ്രകടിപ്പിക്കുന്ന ജീവചരിത്രം.
  3. സ്റ്റാലിനിസ്റ്റ് റഷ്യയിൽ ലെനിന്റെ ജനസമ്മതിയും ശക്തിയും വർദ്ധിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ നയം.
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 14
സംജ്ഞാനാമം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഏതിന്റെയെങ്കിലും പ്രത്യേക പേരിനെക്കുറിക്കുന്നതാണ്‌ സംജ്ഞാനാമം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 15
സാമാന്യനാമം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പലവസ്തുക്കളൊ വ്യക്തികളോ ചേർന്നുള്ള സമൂഹത്തെക്കുറിക്കുന്ന നാമവിഭാഗം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 16
മേയനാമം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ജാതിവ്യക്തിഭേദങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത ദ്രവ്യനാമ വിഭാഗം മേയാനാമം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 17
വേശ്യ; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പ്രതിഫലത്തിനു വേണ്ടി ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതു പതിവാക്കിയ സ്ത്രീ
  2. പ്രതിഫലത്തിനു വേണ്ടി ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതു പതിവാക്കിയ പുരുഷൻ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 18
ഗുണനാമം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഏതിന്റെയെങ്കിലും എന്തെങ്കിലും ഗുണങ്ങളെയോ ധർമത്തേയോ കുറിക്കുന്നതിന്‌ ഉപയോഗിക്കുന്ന നാമരൂപമാണ്‌ ഗുണനാമം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 19
സർവ്വനാമം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 20
പട്ടി; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. Canis ജനുസില്പ്പെട്ട ഒരു മൃഗം. നായ എന്നും പറയപ്പെടുന്നു.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 21
വാക്യം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു ആശയം വ്യക്തമാക്കുന്നതിന്‌ ഉതകുന്ന പദമോ പദസഞ്ചയമോ; വാക്യം എന്ന് അറിയപ്പെടുന്നു.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 22
zenana; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സ്ത്രീകൾക്കായുള്ള വാസസ്ഥലം, അന്തഃപുരം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 23
harem; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സ്ത്രീകൾക്കായുള്ള വാസസ്ഥലം, അന്തഃപുരം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 24
drumstick; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ചെണ്ടക്കോൽ
  2. കോഴിക്കാൽ - ഭക്ഷണമെന്ന നിലയിൽ
  3. (ഏഷ്യയിൽ) മുരിങ്ങക്ക
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 25
legible; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. വായിക്കപ്പെടാൻ ആവശ്യമായ വ്യക്തതയുള്ളത്, വിശിഷ്യ കയ്യെഴുത്തിനെപ്പറ്റി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 26
i.e.; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അതായത്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 27
വർത്തമാനപ്പത്രം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. വാർത്തകളുടെ അച്ചടി രൂപം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 28
paisley; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. മാങ്ങയുടെയോ അരയാലിലയുടെയോ യിങ്-യാങിന്റെ പകുതിയുടെയോ സാദൃശ്യമുള്ള ചിത്രത്തോടുകൂടിയ മാർദ്ദവമുള്ള കമ്പിളിത്തുണി
  2. (നാമവിശേഷണം)ഇത്തരം തുണികൊണ്ട് ഉണ്ടാക്കിയതോ ഇത്തരം ചിത്രത്തോടുകൂടിയതോ ആയ
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 29
mea culpa; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. എന്റെ പിഴ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 30
കാറ; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സ്ത്രീകളും കുട്ടികളും കഴുത്തിലണിയുന്ന ഒരുതരം ആഭരണം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ജനുവരി 31
オゾン; ജാപ്പനീസ് നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഓസോൺ (O3).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക