hagiography

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ശബ്ദോത്പത്തി[തിരുത്തുക]

ഗ്രീക്ക് άγιος (hagios, വിശുദ്ധം)}} + -γραφία (-graphy, എഴുത്ത്)}}.

ഉച്ചാരണം[തിരുത്തുക]

  • ഹേഗിയോഗ്രാഫി
  • (US) IPA: /ˌheɪdʒiˈɑgrəfi/;
  • (GB) IPA: /ˌhægiˈɒgrəfi/

നാമം[തിരുത്തുക]

hagiography (hagiograph)

  1. ഒരു വിശുദ്ധവ്യക്തിയുടെ (പുണ്യവാളന്റെയോപുണ്യവതിയുടെയോ) ജീവചരിത്രം.
  2. ചരിത്രവിഷയമായ വ്യക്തിയോട് ഭക്തിയും ആദരവും പ്രകടിപ്പിക്കുന്ന ജീവചരിത്രം.
  3. സ്റ്റാലിനിസ്റ്റ് റഷ്യയിൽ ലെനിന്റെ ജനസമ്മതിയും ശക്തിയും വർദ്ധിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ നയം.
"https://ml.wiktionary.org/w/index.php?title=hagiography&oldid=510547" എന്ന താളിൽനിന്ന് ശേഖരിച്ചത്