ഞായറാഴ്ച

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

ഞായർ + ആഴ്ച

നാമം[തിരുത്തുക]

ഞായറാഴ്ച ഇന്ത്യയിലും അമേരിക്കയിലും ISO 8601 മാനകത്തിലും ആഴ്ചയിലെ ഒന്നാമത്തെ ദിവസം. യൂറോപ്പിൽ ആഴ്ചയിലെ ഏഴാമത്തെ ദിവസം. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും വിശുദ്ധമായി ആചരിക്കുന്ന ദിവസം. ശനിയാഴ്ചയ്ക്കു ശേഷവും തിങ്കളാഴ്ചയ്ക്കു മുമ്പും വരുന്ന ദിവസം.

പര്യായങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]


See also[തിരുത്തുക]

"http://ml.wiktionary.org/w/index.php?title=ഞായറാഴ്ച&oldid=219148" എന്ന താളിൽനിന്നു ശേഖരിച്ചത്