സംവാദം:മാതൃഭൂമി

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മാതൃഭൂമി പൂർവികരുറ്ടെ ദേശം എന്നതു ശരിയായ അർഥമാണെന്നു തൊന്നുന്നില്ല. പൂരിവികർ എന്നാൽ പല തലമുറകൾക്കു മുൻപിലുള്ളവരുമാകമല്ലൊ.

ജ്ജന്മദേശമെന്നുള്ളതും അത്ര ശരിയായതല്ല. പല കാരണങ്ങളാലും ചിലർ അന്യ ദേശങ്ങളിൽ ജനിക്കാറുണ്ടല്ലോ

സ്വന്തം നടായിക്കണുന്ന സ്ഥലം ഉൾക്കൊള്ളുന്ന രാജ്യം എന്നതിലുപരി ഒരു കൃത്യമായ അർഥം പറയാൻ പ്രയാസമാണു --Unnikn(talk) 10:56, 25 ജനുവരി 2008 (UTC)[മറുപടി]

നന്ദി. തിരുത്തിയിട്ടുണ്ട്. --Jacob.jose(talk) 11:11, 25 ജനുവരി 2008 (UTC)[മറുപടി]
നിർ‌വചനം ഒന്നുകൂടി മെച്ചപ്പെടുത്താമെന്നു തോന്നുന്നു. --Jacob.jose(talk) 11:35, 25 ജനുവരി 2008 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:മാതൃഭൂമി&oldid=195198" എന്ന താളിൽനിന്ന് ശേഖരിച്ചത്