ഉപയോക്താവിന്റെ സംവാദം:Jacob.jose

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നമസ്‌കാരം Jacob.jose!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു. -- സാദിക്ക് ഖാലിദ് 08:25, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]

മീഡിയവിക്കി[തിരുത്തുക]

ഈ മീഡിയവിക്കി താളുകൾ ഒന്നു unprotect ചെയ്യാമോ.. ഇവയെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നും സംഭാവന ചെയ്യണമെന്നുമുണ്ട്. അതിനാണ്.. --Jacob.jose 14:26, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഞാൻ ഇവിടെ ഒരു സാധാരണ ഉപയോക്താവാണ്. --സാദിക്ക് ഖാലിദ് 08:54, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]
അങ്ങിനെ ഒരു ഓപ്ഷൻ നിലവിലില്ല. ഏതൊക്കെ കാര്യങ്ങളാണ് അറിയേണ്ടതെന്ന് പറഞ്ഞാൽ എനിക്കാവുന്ന വിധത്തിൽ ഞാൻ സഹായിക്കാം. മെയിൽ വഴിയോ ചാറ്റ് വഴിയോ ബന്ധപ്പടാൻ പറ്റുമെങ്കിൽ കൂടുതൽ നല്ലത് --സാദിക്ക് ഖാലിദ് 20:12, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]

No, mediawiki namespace pages are protected by system. If you want to help translating interfaces, I think some people on meta can give you instructions. Drini 18:24, 20 സെപ്റ്റംബർ 2007 (UTC)[മറുപടി]

സംശോധനം[തിരുത്തുക]

സംശോധനം, review അല്ലേ, edit അല്ലല്ലോ.. --Jacob.jose 16:12, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

തെളിവിനു പുസ്തകങ്ങളൊന്നും എന്റെ കയ്യിലില്ല. edit തന്നെയാണെന്നാ‍ണ് എന്റെ വിശ്വാസം. ഒരു നിഘണ്ടുവിൽ edition എന്നതിനും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഇവിടെ സംശോധനം: ഡോ.കെ.മഹേശ്വരൻ നായർ എന്നും ഇംഗ്ലീഷിൽ Edi: Dr.K.Maheswaran Nair എന്നുംഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. review എന്നതിന് പുനഃപരിശോധന, അവലോകനം എന്നും revison എന്നതിന് പുനഃസംശോധനം എന്നും കാണുന്നു. --സാദിക്ക് ഖാലിദ് 18:02, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

കൊറിയൻ അക്ഷരങ്ങൾ[തിരുത്തുക]

ഇവിടേക്ക് വേണ്ടി കൊറിയൻ അക്ഷരങ്ങളുടെ ഒരു പട്ടിക കിട്ടിയാൽ നന്നായിരുന്നു --സാദിക്ക് ഖാലിദ് 10:26, 21 ഒക്ടോബർ 2007 (UTC)[മറുപടി]

കൊറിയൻ (한국어)[തിരുത്തുക]

“കൊറിയൻ (한국어)”‍ എന്നതല്ലേ കുറച്ചുകൂടെ നല്ലത്. മലയാളികളാണല്ലോ ഇവിടുത്തെ പ്രധാന ഉപയോക്താക്കൾ --സാദിക്ക് ഖാലിദ് 09:20, 7 നവംബർ 2007 (UTC)[മറുപടി]

കൂടാം, പക്ഷേ സമയക്കുറവാണ് പ്രധാന വില്ലൻ --സാദിക്ക് ഖാലിദ് 14:39, 12 നവംബർ 2007 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ നിലവിലുള്ളവ നിലനിർത്താൻ ശ്രദ്ധിക്കണേ. [1] [2] --സാദിക്ക് ഖാലിദ് 16:47, 24 നവംബർ 2007 (UTC)[മറുപടി]

മാഷെ, ആദ്യം വന്ന താളിൽ പല ലിങ്കുകളും ചുവപ്പാണല്ലോ?--Sugeesh 20:12, 21 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, ഇതെന്താണ്‌ അല്പം വിശദീകരിക്കാമോ?--Sugeesh 20:22, 21 ഡിസംബർ 2007 (UTC)[മറുപടി]
ഞാൻ ലോഗിൻ ചെയ്തപ്പോൾ ഒരു താൾ വന്നു അതിൽ കുറച്ച് ലിങ്കുകൾ (രണ്ടോ മൂന്നോ) ചുവപ്പായിരുന്നു. ആ താൾ എത്രശ്രമിച്ചിട്ടും കിട്ടുന്നുമില്ല. ഈ വിക്ഷ്നറി എന്താണ്‌. ഒൺലൈൻ വിജ്ഞാനകോശം പോലെ ഒൺലൈൻ നിഖണ്ടുവാണോ? --Sugeesh 20:27, 21 ഡിസംബർ 2007 (UTC)[മറുപടി]

എന്താണ്‌ വിക്ഷ്ണറി? അതിൽ എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും? ഈ രണ്ട് കാര്യങ്ങൾ --സുഗീഷ് 20:31, 21 ഡിസംബർ 2007 (UTC)[മറുപടി]

എന്റെ വഹ[തിരുത്തുക]

SNOB, MINUTES, CONSTABLE ഈ മൂന്ന് വാക്കുകളും ചെറിയൊരു പുസ്തകത്തിൽ നിന്നും ലഭിച്ചതാണ്‌. ആ വാക്കുകളുടെ അര്ത്ഥവും പരിണാമങ്ങളും അല്പം വിശദീകരിച്ച് നൽകിയിട്ടുമുണ്ട്. ഇത് എങ്ങനെയാണ്‌ ചേർക്കേണ്ടത്? ഇത് ചേർക്കണമോ?--സുഗീഷ് 20:48, 21 ഡിസംബർ 2007 (UTC)[മറുപടി]

ഇതിന്റെ ചരിത്രവും പൗരധർമ്മവും എല്ലാം എഴുതണമോ?--സുഗീഷ് 21:07, 21 ഡിസംബർ 2007 (UTC)[മറുപടി]
ഇതിൽ റഫറൻസ് നൽകണമോ?--സുഗീഷ് 21:31, 21 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, വിക്കിയിൽ ആരും ഇല്ലേ? --സുഗീഷ് 14:25, 22 ഡിസംബർ 2007 (UTC)[മറുപടി]

വിക്കീപീഡിയയിൽ ആരുമില്ലേ എന്നാണ്‌ ചോദിച്ചത്. --സുഗീഷ് 14:36, 22 ഡിസംബർ 2007 (UTC)[മറുപടി]

ഫ്രഞ്ച്‌, പ്രസ്സ്‌, ബ്രഡ്‌[തിരുത്തുക]

ഫ്രഞ്ച്‌, പ്രസ്സ്‌, ബ്രഡ്‌, ഗറ്റൗട്ട്‌, ജറ്റ്‌ എന്നൊക്കെ എഴുതാറുണ്ടെങ്കിലും ഫ്രെഞ്ച്‌, പ്രെസ്സ്‌, ബ്രെഡ്‌, ഗെറ്റ്‌ ഔട്ട്‌, ജെറ്റ്‌ എന്നൊക്കെ എഴുതാൻ മലയാളത്തിൽ മാർഗ്ഗമുള്ള സ്ഥിതിയ്ക്ക്‌ ഫലകങ്ങളിലും ശബ്ദോത്‌പത്തിയിലും മറ്റും കൂടുതൽ കൃത്യതയുള്ള രണ്ടാമത്തെ രൂപങ്ങൾ ഉപയോഗിച്ചുകൂടേ? ഒന്നാമത്തെ വാക്കുകൾ നിഘണ്ടുവിൽ ലേഖനങ്ങളെന്ന നിലയിൽ ചേർക്കേണ്ടതുതന്നെ. ഞാൻ പറയുന്നതു ഫലകങ്ങളുടെയും തലക്കെട്ടുകളുടെയും മറ്റും മാത്രം കാര്യമാണ്‌. Keral8(talk) 20:11, 29 ഡിസംബർ 2007 (UTC)[മറുപടി]

ശരി. തൽക്കാലം അങ്ങനെ തുടരട്ടെ. Keral8(talk) 19:37, 30 ഡിസംബർ 2007 (UTC)[മറുപടി]
മാഷെ, വ്യാകരണത്തിൽ ഞാൻ എന്താണ്‌ ചെയ്യെണ്ടത്. അറിയിക്കുമല്ലൊ? എന്റെ അറിവിനനുസരിച്ച് ശ്രമിക്കുന്നതാണ്‌ .--സുഗീഷ്(talk) 01:06, 8 ജനുവരി 2008 (UTC)[മറുപടി]

ഞാൻ തുടങ്ങാം. പക്ഷേ മലയാളത്തിന്റെ ഇംഗ്ലീഷ് മാഷ് തന്നെ എഴുതണം . ബാക്കി കാര്യങ്ങൾ തുടങ്ങുന്നതാണ്‌. ചിലപ്പോൾ രാത്രിയാകും /അല്ല സമയം കിട്ടുകയാണ്‌ എങ്കിൽ ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ്‌ സസ്നേഹം--സുഗീഷ്(talk) 12:37, 8 ജനുവരി 2008 (UTC)[മറുപടി]

മാഷെ, എനിക്ക് ലേഖനങ്ങൾ എഴുതുന്ന രീതി മാത്രമേ അറിയൂ. അതിനാൽ സഹായിക്കേണ്ടത് അത്യാവശ്യമാണ്‌ :-)--സുഗീഷ്(talk) 13:08, 8 ജനുവരി 2008 (UTC)[മറുപടി]

ലിങ്ക്[തിരുത്തുക]

പര്യായപദങ്ങൾ ചേർത്തിരിക്കുന്ന ചില താളുകളിൽ ; അതെല്ലാം ലിങ്കണമോ?--സുഗീഷ്(talk) 18:22, 11 ജനുവരി 2008 (UTC)[മറുപടി]

അതിലേക്കായി ശ്രമിക്കാം. പിന്നെ പഞ്ചായത്തിൽ നയരൂപീകരണത്തിലോ? അതോ, നിർദ്ദേശങ്ങളിലോ ?--സുഗീഷ്(talk) 18:29, 11 ജനുവരി 2008 (UTC)[മറുപടി]
ഇവിടെ ഒന്നു ശ്രദ്ധിക്കുക. വിക്കിയിലെപ്പോലെ നാനാർത്ഥത്തിന്‌ ഒരു താൾ പ്രത്യേകം നൽകണമോ ? ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് കരുതുന്നു.--സുഗീഷ്(talk) 20:26, 14 ജനുവരി 2008 (UTC)[മറുപടി]

അറബി തീരെ അറിയില്ല മാഷേ - കുറച്ചു ഹിന്ദിയും തപ്പിത്തടഞ്ഞ് കുറച്ചു തമിഴും വായിക്കാനറിയാം :-) --ഷാജി(talk) 02:33, 17 ജനുവരി 2008 (UTC)[മറുപടി]

ഇംഗ്ലീഷ് (നവസാക്ഷരസംശയം)[തിരുത്തുക]

ജേക്കബേ, ഒരു സംശയം - ഇംഗ്ലീഷ് ലിങ്ക് ചേർക്കുമ്പോൾ fish എന്നതാണോ ശരി? അതോ fish, Fish എന്നിങ്ങനെ വേണോ? ഇംഗ്ലീഷ് ഭാഷയിൽ ആദ്യത്തെ അക്ഷരം Capital letter ആണെങ്കിൽ മാത്രം ( ഉദാ: Monday) ലിങ്കിലെ ആദ്യത്തെ അക്ഷരം Capital ആയി എഴുതിയാൽ മതിയാവുമോ? --ഷാജി(talk) 03:17, 17 ജനുവരി 2008 (UTC)[മറുപടി]

  • ജേക്കബ്, ഷാജി,

ഇത് വിക്കിനിഘണ്ടുവിലെ മാത്രമല്ല, എല്ലാ ഇംഗ്ലീഷ് നിഘണ്ടുക്കളിലെയും നിയമം ആണെന്നാണ്‌ എന്റെ അറിവ്. എപ്പോഴും വലിയക്ഷരത്തിൽ മാത്രം തുടങ്ങുന്ന വാക്കുകളേ നിഘണ്ടുവിന്റെ തലക്കെട്ടിലും വലിയക്ഷരത്തിൽ കൊടുക്കൂ. ഉദാ: London, Monday, I
-- Keral8(talk) 20:08, 2 മേയ് 2008 (UTC)[മറുപടി]

സുന്ദരി[തിരുത്തുക]

നന്ദി ജേക്കബേ. ഒരു ബ്ലോഗ് പോസ്റ്റ്[3] എഴുതാൻ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ്‌.Keral8(talk) 06:55, 22 ഫെബ്രുവരി 2008 (UTC)[മറുപടി]

പഴഞ്ചൊല്ലുകൾ/ശൈലികൾ[തിരുത്തുക]

ജേക്കബ്, ഇതൊക്കെ ഉദ്ധരണികളിൽ ചേർക്കുന്നതു നല്ലതു തന്നെ. പക്ഷേ, നിഘണ്ടുവിലും വേണ്ടതല്ലേ? ഇംഗ്ലീഷ് നിഘണ്ടുവിൽ ധാരാളം പഴഞ്ചൊല്ലുകൾ [4] കാണുന്നുണ്ടല്ലോ.

  • ജേക്കബ്, ഇതെന്തായി?

ഉപയോക്താവ്:Webankur[തിരുത്തുക]


സമ്പവത്തിനെപ്പറ്റി ക്യാ ഹൈ അഭിപ്രായ്?--Atjesse(talk) 09:01, 15 ജൂൺ 2008 (UTC)[മറുപടി]

പ്രധാനതാൾ[തിരുത്തുക]

ദോ പീഡിയേം സോഴ്സും പ്രധാനതാളുകൾക്ക് പുതിയ പെയിന്റടിച്ചു..... നമ്മടെ നിഘണ്ടൂനേം പുതുക്കണം... അഡ്മിൻ ജീ നമ്മടെ മലയാളം വിക്കി ആസ്ഥാന പെയിറ്ററായ സാദിക്കിനിട്ട് ഒരു കുത്ത് കൊടുത്തേര്....... ;) --Atjesse(talk) 11:33, 12 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആദ്യം ഇവിടെയാ പെയിന്റടിച്ചത്. ഇവിടുന്നാ പീഡികയിലേക്കും ഗ്രന്ഥശാലയിലേക്കുമെല്ലാം പെയിന്റ് കയറ്റി അയച്ചത്. മുൻപ് നിഘണ്ടു ഇങ്ങനെയായിരുന്നു --സാദിക്ക് ഖാലിദ്(talk) 07:11, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കീൽ ആഡ് ട്രാൻസിലേഷൻ എന്നൊരു സാധനം കണ്ടു. അത് ഇങ്ങോട്ട് കൊണ്ടുവന്നാലോ? കോഡ് en:User:Conrad.Irwin/editor.js ൽ ഉണ്ട്--Atjesse(talk) 06:48, 12 ജൂൺ 2009 (UTC)[മറുപടി]

മലയാളീകരിക്കാൻ ഒരുട്രൈ നടത്തുന്നു...--Atjesse(talk) 06:57, 12 ജൂൺ 2009 (UTC)[മറുപടി]

Counting in Malayalam[തിരുത്തുക]

Hi Jacob.jose

I tried to extract the Malayalam numerals and put them in a table @nl.wikt but I could find only a few here. Could I ask you a big favor to complete nl:sjabloon:mal-telw?

Thanks a lot! J(acob)cwf nl:Gebruiker:Jcwf Jcwf(talk) 20:20, 29 ഓഗസ്റ്റ്‌ 2009 (UTC)

I repaired the link. Sorry! Thanks!

By the way: we have a bunch of those for other languages, if you want them Jcwf(talk) 20:51, 29 ഓഗസ്റ്റ്‌ 2009 (UTC)

I think 16 is wrong as it is the same as 6 Jcwf(talk) 20:54, 29 ഓഗസ്റ്റ്‌ 2009 (UTC)

അങ്ങനെ ഒരു സംഗതിയുള്ളതായി അറിയില്ലായിരുന്നു. സൂചിപ്പിച്ചതിനു നന്ദി :) --ജുനൈദ്(talk) 07:01, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

വിഭാഗം/വർഗ്ഗം[തിരുത്തുക]

ഈ വിഭാഗവും വർഗ്ഗവും പ്രശ്നക്കാരണല്ലോ. വിഭാഗം: എന്നും വർഗ്ഗം: എന്നും തുടങ്ങി തിരച്ചിൽപ്പെട്ടിയിൽ ടൈപ്പ് ചെയ്തുവരുമ്പോൾ വ്യത്യസ്തങ്ങളായതാ പോപ്പ് അപ്പ് ബോക്സിൽ വരുന്നത്. മീഡിയവിക്കി:Nstab-category, മീഡിയവിക്കി:Categorytree-category തുടങ്ങിയവയിൽ വിഭാഗം മാറ്റി വർഗ്ഗം എന്നാക്കേണ്ടതല്ലേ? തിരച്ചിൽ ഫലം നോക്കൂ --ജുനൈദ്(talk) 07:58, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

ചെയ്തു കഴിഞ്ഞു --Jacob.jose(talk) 19:41, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

Thanks for the message. Was it a default welcome message, or did I do something wrong? I was editing a page when this message came up. Curious10(talk) 12:36, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

അർത്ഥം വേണ്ട താളുകൾ ആവശ്യപ്പെടാനായി ഏതെങ്കിലും പദ്ധതി താൾ നിലവിലുണ്ടോ? --Vssun(talk) 14:16, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

ശരിയാണ് ജേക്കബ്. ക്ലെഞ്ചിന് അങ്ങനെ ഒരു അർത്ഥം ഉള്ളതായി അറിയില്ലായിരുന്നു. ഇംഗ്ലീഷ് വിക്ഷണറിയിൽ കാണാത്തതുകൊണ്ട് ഡിലീറ്റു ചെയ്തതാണ്. പഴയപടി ആക്കിയേക്കാം. --Keral8(talk) 17:32, 18 ജൂൺ 2010 (UTC)[മറുപടി]

പഴംചൊല്ലുകൾ[തിരുത്തുക]

ഇംഗ്ലീഷ് നിഘണ്ടുവിലെ ചർച്ചയുടെ താളൊന്നുന്നും നോക്കിയില്ല. എന്നാലും ഒന്നാവർത്തിച്ച് ചിന്തിച്ചപ്പോൾ കാര്യം മനസ്സിലായി. പഴംചൊല്ലുകളും വിക്കിനിഘണ്ടുവിൽ വരേണ്ടവയാണ്‌ :) കാരണം ഒരോ ഭാഷയിലും പഴം ചൊല്ലുകൾ പ്രയോഗിക്കുന്നത് പ്രതേക അർത്ഥം ഉദ്ദേശിച്ചായിരിക്കും, അവയ്ക്ക് ആ ഭാഷയിൽ സ്വാഭാവികമായ ഒരു അർത്ഥം ഉണ്ടായിരിക്കും, അങ്ങനെ വരുന്നതിനാൽ അവയുടെ അർത്ഥം നൽകേണ്ടതല്ലേ. അതുപോലെ പ്രയോഗങ്ങളും (idiom). ഉദാഹരണത്തിന്‌ "ആളെ സോപ്പിടുക" എന്ന പ്രയോഗം മലയാളത്തിലുണ്ട്, ഉദ്ദേശം സോപ്പ് പതപ്പിച്ച് തേക്കുക എന്നല്ലല്ലോ. --ജുനൈദ് | Junaid(talk) 07:01, 22 ജൂൺ 2010 (UTC)[മറുപടി]

എന്റെ സംവാദത്തിൽ ഒരു സംശയം ഇട്ടിട്ടുണ്ട് കാണുമെന്നു കരുതുന്നു.--ഡോ.ദിനേഷ് വെള്ളക്കാട്ട് 15:09, 24 ജനുവരി 2012 (UTC)[മറുപടി]

folklore; folk tale; folk story[തിരുത്തുക]

വിക്കിനിഘണ്ടുവിൽ ഞാൻ പുതിയതാണന്ന് അറിയാമല്ലോ. ആ കാരണത്താൽ തന്നെ കുറേ തെറ്റുകൾ പറ്റിയിട്ടുണ്ട്. തെറ്റുകൾ എന്തായാലും തെറ്റുകൾ തന്നെ. അതു വേണ്ടവിധത്തിൽ തിരുത്തുമെന്നു വിശ്വസിക്കുന്നു. ഇനി കൂടുതൽ ശ്രദ്ധിക്കാം. Babug**(talk) 16:58, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രധാന താളിൽ 'പ്രധാന താൾ' എന്ന് വലുതായി വരുന്നുണ്ട്, അത് മറയ്ക്കണം. കോമൺ.ജെഎസ്സിൽ മാറ്റം വരുത്തിയാൽ മതിയാകും. --ജുനൈദ് | Junaid(talk) 04:09, 10 ജൂലൈ 2010 (UTC)[മറുപടി]

ബഹുവചനം മുതലായവ[തിരുത്തുക]

താങ്കളുടെ നിർദ്ദേശം വളരെ ഉപകാരമായി. നന്ദിയുണ്ട് --Babug**(talk) 16:13, 30 ജൂലൈ 2010 (UTC)[മറുപടി]

Thanks and re puli[തിരുത്തുക]

Hi, thanks for your message. I don't know Malayalam, but I found in some place some equivalence between tiger and പുലി (I think within ml wiktionary, not sure). In Tamil the word புலி (sounding same as പുലി) can refer to many members of the panthera family (or genus). The tiger is supposed to be varippuli (வரிப்புலி, equivalent homophone (?) in Malayalam വരിപ്പുലി). Even a leopard can be called a puli in Tamil (like you say it is meant in ml.). ciRuttai(p) puli (ചിഋത്തൈപ് പുലി ?) is Cheetah I think, and vEngaip puli (വേംകൈപ് പുലി ?) could be a leopard. I would like to learn the correct meaning of Malayalam പുലി. Whether it refers only to leopard or is it a generic term, or can it also refer to tiger. In Tamil, generally the word puli would be understood as tiger, but it is only a generic word. varippuli is definitely only the tiger (but then it is in Tamil and I'm not sure how it relates in Malayalam). Tamil being close to Malayalam at some level, I'm referring to these here. Thanks. -Selva --C.R.Selvakumar(talk) 16:34, 17 ഓഗസ്റ്റ്‌ 2010 (UTC)

Thank you for your നക്ഷത്രപുരസ്കാരം!![തിരുത്തുക]

Great surprise and Thanks indeed! Regards -Selva--C.R.Selvakumar(talk) 17:27, 17 ഓഗസ്റ്റ്‌ 2010 (UTC)

Thank you for your comments on my talk page Re: Synonyms[തിരുത്തുക]

Hi Jacob.jose,

Thank you for your helpful comments and guidance. I think I understand your point, especially your point that it [is] easier to bring improvements to a definition at one place definitions can be at one place so that it can be improved. But how do I know which is a primary word and which are synonyms ? In any case, I will seriously try to follow whatever the practices are here at ml wikt. Feel free to correct me. Thanks. --C.R.Selvakumar(talk) 01:53, 19 ഓഗസ്റ്റ്‌ 2010 (UTC)

പുതിയ മാറ്റങ്ങൾ - വിക്കിനിഘണ്ടു എന്ന താളിൽ ഥമിഴ് എന്നു കാണുന്നതു തമിഴ് എന്നാക്കാൻ എന്തുചെയ്യണം?--Keral8(talk) 18:24, 27 ഓഗസ്റ്റ്‌ 2010 (UTC)

As you have requested I've added the Tamil words in the template ta-telw. I hope this is what you requested me to do. If not please let me know. Thanks.--C.R.Selvakumar(talk) 14:02, 30 ഓഗസ്റ്റ്‌ 2010 (UTC)

Also, thank you for adding the category for Tamil numbers! --C.R.Selvakumar(talk) 14:07, 30 ഓഗസ്റ്റ്‌ 2010 (UTC)

Paundu (பருந்து)[തിരുത്തുക]

The word பருந்து (parundu) would refer to a bird of prey and not to duck (family). Usually it means Brahminy Kite. --C.R.Selvakumar(talk) 02:36, 31 ഓഗസ്റ്റ്‌ 2010 (UTC)

Sorry, I meant வாத்து --Jacob.jose(talk) 02:38, 31 ഓഗസ്റ്റ്‌ 2010 (UTC)
Oh I see. No, the swan/goose variety would be called அன்னம் (annum, അന്നമ്). Cormorant is called paambutaaraa (பாம்புத்தாரா).--C.R.Selvakumar(talk) 02:45, 31 ഓഗസ്റ്റ്‌ 2010 (UTC)

No problem. In Tamil too taaraa (தாரா) is used. In fact among taaraa, தாரா, குள்ளத்தாரா, மணற்றாரா, ஆண்டத்தாரா, கண்ணாடித்தாரா, காட்டுத்தாரா are known. Among swan or annam, (அன்னம்), உன்னம், காளகம், எகின், ஓதி, ஓதிமம், காரன்னம், தூவி, பிணிமுகம், மென்னடை, வாவிப்புள் are some of varieties. The word வாத்து for duck is common. What you point out in Malayalam "goose = വാത്ത", would be known in Tamil as kaaTTuvaattu or kaaTTuttaaraa. I'll try to be as specific as I can. Thanks.--C.R.Selvakumar(talk) 12:52, 31 ഓഗസ്റ്റ്‌ 2010 (UTC)

Reference to Wikipedia[തിരുത്തുക]

Thanks for your note and actually I do know this norm, but the reason why I added it (in spite of this fact of knowing) is that I do not know Malayalam :) and I just wanted to indicate the source of the statement (in the few Malayalam words I added). As you suggest, hereafter, I'll refrain from adding that reference to WP. Thanks.--C.R.Selvakumar(talk) 13:00, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

Hi, recently I left a number of questions on various pages and if you or someone else can clarify or answer, it would be great. If you wish I can collect them and present here. But all of then can be seen through പുതിയ മാറ്റങ്ങൾ link. Thanks--C.R.Selvakumar(talk) 17:33, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

തെറ്റുകൾ[തിരുത്തുക]

തെറ്റുകൾ മനസിലാക്കിതന്നതിൽ സന്തോഷിക്കുന്നു. --Babug** 06:15, 15 ജനുവരി 2011 (UTC)[മറുപടി]

സമ്മതം[തിരുത്തുക]

  • ജെക്കബേ... ഇപ്പൊ നമ്മൾ രണ്ടാളെ മാത്രമേ എന്തെങ്കിലും ചെയ്യുന്നതായി കാണാനുള്ളു. അതുപോട്ടേ. താങ്കൾ പറഞ്ഞ വിഷയം ഒരു ചിട്ട വേണമെന്നു സമ്മതിക്കുന്നു. പക്ഷേ അതു പ്രായോഗിക് വിഷമം തന്നെ.# പിന്നെ ജനൽ പോലെ പല ഭാഷയിൽ അവരറിയാത്ത ലിപിയിൽ ജനൽ എന്ന് ഒരു വാക്കുണ്ടാവുന്നതിന്റെ ഉപയോഗം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.ഉദാ bo:ജനൽ ഒന്നു നോക്കുക

അതാവശ്യമെങ്കിൽ മറ്റൊന്ന്

  1. -- ജനൽ എന്ന താളിൽ ഞാൻ വിക്കിപീഡിയയിൽ ഉള്ള എല്ലാ ഭാഷകൾക്കും ലിങ്ക് കൊടുത്തിട്ടുണ്ട്. അവ യെ അതത് ഭാഷകളിലെ പേജാക്കൻ എന്തെങ്കിലും എഞ്ചിൻ ഉണ്ടോ?

ഇന്നിപ്പോൽ പൂച്ചക്ക് മൂന്ന് സംസ്കൃത പദങ്ങളിലേക്ക് ലിങ്ക് കൊടുത്തു അവയെല്ലാം ഒരേ ഉള്ളടക്കം പ്രതീക്ഷിക്കുന്നവയാണ്. അവ വെവ്വേറെ സൃഷ്ടിക്കണോ? അതോ വല്ല യന്ത്രവുമുണ്ടോ? അവക്കെല്ലാം പരസ്പരം ലിങ്ക് എങ്ങിനെ കോടുക്കാം

  1. potent enna വാക്കിന്റെ നാൾവഴിയിൽ ചില യന്ത്രങ്ങൾ മാത്രമാണുള്ളത് അതെങ്ങിനെ. എങ്കിൽ എന്തുകൊണ്ട് എല്ല ഭാഷയിലേക്കും ലിങ്ക് കൊടുത്തുകൂട (ജനൽ പോലെ- ). അവ എനിക്കു പ്രവർത്തിപ്പിക്കാനാവുമോ. യന്ത്രനിർമ്മിതി കാരണമോ എന്നറിയില്ല അതിന്റെ അർത്ഥങ്ങളിലെ ലിങ്ക് ഒന്നു പൊലും പ്രായോഗികമല്ല. ഞാൻ തിരുത്തിയതു നോക്കുക- Dvellakat 11:27, 27 ജനുവരി 2011 (UTC)[മറുപടി]

വാക്കുകൾ[തിരുത്തുക]

മറ്റൊരു പതിനായിരം+ വാക്കുകൾ ചേർത്തിട്ടുണ്ട് --ജുനൈദ് | Junaid 09:45, 18 ഏപ്രിൽ 2011 (UTC)[മറുപടി]

float. ഇവിടെ ഒരു അറിയിപ്പിട്ടിട്ടുണ്ട്. --Jacob.jose 17:26, 18 ഏപ്രിൽ 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Jacob.jose,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

രണ്ടുതാളുകൾ[തിരുത്തുക]

പ്രിയ സുഹൃത്തേ, സാന്തത്യം എന്നവാക്ക് എങ്ങും കണ്ടെത്താനായില്ല. ശാസ്ത്ര നിഘണ്ടുവിൽ അതു കണ്ടെത്തി. അതേപടി അതുപർത്തുന്നു.

space-time (Physics) സ്ഥല-കാലം. ഇടത്തെ അഥവാ സ്ഥലത്തെ കുറിക്കുവാൻ സാധാരണ രീതിയിൽ മൂന്ന് (ഉദാ: x, y, z,) നിർദേശാങ്കങ്ങൾ മതി. എന്നാൽ സ്ഥലവും കാലവു തമ്മിലുള്ള സംഭവങ്ങളും കാലവും തമ്മിലുള്ള ബന്ധം കൂടി പരിഗണിക്കുമ്പോൾ ഈ നിർദേശാങ്കളോടൊപ്പം സമയവും കൂടി ഉപയോഗിക്കണം. ഇങ്ങനെ നാല് നിർദേശാങ്കങ്ങളും ഉപയോഗിക്കുന്ന ചതുർ വിമീയ ഇടമാണ് സ്ഥല-കാലം. ആപേക്ഷിക സിദ്ധാന്തത്തിലൂടെയാണ് ആദ്യമായി ഈ സങ്കല്പനം അവതരിപ്പിക്കപ്പെട്ടത്. സ്ഥലകാല സാതത്യം (space-time continuum) എന്നും ഇത് അറിയപ്പെടുന്നു.

ഇതിൽ സാതത്യം എന്നാണ് പ്രയോഗം സാന്തത്യം എന്നല്ല. ഇങ്ങനെ വന്നതിനാൽ ഞാൻ തിരുത്തൽ താളിൽ തന്നെ നടത്തിയില്ല.-Babug** 07:26, 3 ഒക്ടോബർ 2011 (UTC)[മറുപടി]

Removal of global bot status[തിരുത്തുക]

Hello Jacob.jose. Your global bot (DragonBot) is now inactive for a while, especially on Global Bot wikis. Do you need the global bot status anymore, or could it be removed ? Thanks. -- Quentinv57 21:03, 15 ഒക്ടോബർ 2011 (UTC)[മറുപടി]

സംവാദം:trend[തിരുത്തുക]

സംവാദം:trend കാണുക. --Vssun 02:35, 17 ഒക്ടോബർ 2011 (UTC)[മറുപടി]

സംവാദം:projection ഇതും കാണുക. --Vssun 17:30, 17 ഒക്ടോബർ 2011 (UTC)[മറുപടി]

സംവാദം കാള[തിരുത്തുക]

കാണൂക--Dvellakat 18:54, 21 ഒക്ടോബർ 2011 (UTC)[മറുപടി]

വിക്ഷ്ണറീയിൽ തമിഴ്[തിരുത്തുക]

ഈ തിരുത്ത് ശ്രദ്ധിക്കുക. മലയാളം വിക്ഷ്ണറിയിൽ ഇങ്ങനെ വേണോ എന്ന് സംശയം. --Vssun 16:59, 26 ഒക്ടോബർ 2011 (UTC)[മറുപടി]

എന്തുകൊണ്ട് പാടില്ല എന്നു മനസ്സിലായില്ല. ഓരോ നിർവചനത്തിലും തർജ്ജമകൾ ചേർക്കേണ്ടതല്ലേ..--Jacob.jose 02:33, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ദയവായി കൂടുതൽ ചെയ്യാൻ സഹായിക്കുമോ[തിരുത്തുക]

എന്റെ ശ്രമം ശ്രദ്ധിച്ചിരിക്കും എന്നു കരുതുന്നു. പക്ഷെ വളരെ പരിമിതമായ സാങ്കെതിക അറിവെ ഉള്ളു. അതുകൊണ്ട് കൂടുതൽ ചെയ്യൻ സഹായിക്കുമോ. എപ്പൊഴെങ്കിലും ഒന്നിച്ച് കുറച്ച് പ്രവർത്തി ചെയ്താൽ(എഡിറ്റിങ്) കുറെ മാറ്റം ഉണ്ടാകുമെന്നു കരുതുന്നു. കുറച്ചു പ്രവർത്തിക്കാൻ മോഹമുണ്ട് അതൊണ്ടാ Dvellakat 11:44, 25 ഒക്ടോബർ 2011 (UTC)[മറുപടി]

താരകത്തിനു നന്ദി.--Rojypala 10:01, 21 ഡിസംബർ 2011 (UTC)[മറുപടി]

തീർച്ചയായും. മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോളു. --Rojypala 04:15, 30 ഡിസംബർ 2011 (UTC)[മറുപടി]

രണ്ടു സംവാദങ്ങൾ[തിരുത്തുക]

സംവാദം:coefficient, സംവാദം:രായസം എന്നിവ കാണുക--Vssun 02:57, 28 ജനുവരി 2012 (UTC)[മറുപടി]

Hi jacob...you have been a bureaucrat for 8 minutes! All the best! --Vituzzu (സംവാദം) 19:25, 12 മാർച്ച് 2012 (UTC)[മറുപടി]

Thanks Vituzzu. --Jacob.jose (സംവാദം) 19:30, 12 മാർച്ച് 2012 (UTC)[മറുപടി]
Congrats Jacob. --Vssun (സംവാദം) 05:21, 13 മാർച്ച് 2012 (UTC)[മറുപടി]
floatആശംസകൾ. -- Raghith (സംവാദം) 04:40, 14 മാർച്ച് 2012 (UTC)[മറുപടി]
[[മലയാളത്തിലെ ആദ്യത്തെ ബ്യൂറോക്രാറ്റ്- അഭിനന്ദനീയം-ഭവാന്റെ ഈ സ്ഥാനലബ്ധി മലയാളം വിക്ഷ്ണറിയെ ഉയരങ്ങളിലെത്തിക്കട്ടെ--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:16, 22 ജൂൺ 2012 (UTC)[മറുപടി]

സംവാദം:അനുഗൻ‍[തിരുത്തുക]

സംവാദം:അനുഗൻ‍ കാണുക. --Vssun (സംവാദം) 03:08, 26 മാർച്ച് 2012 (UTC)[മറുപടി]

കാണുക --Vssun (സംവാദം) 08:36, 10 ഏപ്രിൽ 2012 (UTC)[മറുപടി]

Please flag ഉപയോക്താവ്:Interwicket as a bot. --Vssun (സംവാദം) 02:59, 11 ഏപ്രിൽ 2012 (UTC)[മറുപടി]

ഇതു കാണുക --Jacob.jose (സംവാദം) 05:20, 11 ഏപ്രിൽ 2012 (UTC)[മറുപടി]

സംവാദം:ആണ് കാണുക. --Vssun (സംവാദം) 08:19, 17 ഏപ്രിൽ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ko:ചെടികൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംസ്കൃതം[തിരുത്തുക]

സംസ്കൃതം വിക്ഷ്ണറിയിൽ ചിലമാറ്റങ്ങൾ വരുത്താൻ ഭവാനു സാധിക്കുമോ?

  1. ഇംഗ്ലീഷ് വിക്കിയിൽ സംസ്കൃതം വാക്കുകളുടെ അന്തവും ലിംഗവും പറഞ്ഞാൽ വിഭക്തിരൂപങ്ങൾ മുഴുവൻ തരുന്ന സൗകര്യമുണ്ട് അത് സംസ്കൃതം വിക്കിയിലേക്ക് എങ്ങനെ പകർത്താം.
  2. ഇംഗ്ലീഷ് , മലയാളം എന്നീ വിക്ഷ്ണറിയിൽ തർജ്ജമകൾ ഒന്നിച്ച് ഒറു ടബിളിൽ കൊടുക്കാം. സംസ്കൃതത്തിൽതു പകർത്താനാകുമോ?
  3. അതൊക്കെ പോട്ടെ സംസ്കൃതം വിക്കിയിൽ വിഭാഗങ്ങൾ(വർഗ്ഗങ്ങൾ) എങ്ങനെ ചേർക്കാം? ഭവാൻ കഴിയുന്ന സഹായം ചെയ്യുമോ--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:19, 22 ജൂൺ 2012 (UTC)[മറുപടി]

botadmin for vsbot[തിരുത്തുക]

കാണുക --Vssun (സംവാദം) 05:41, 22 ജൂലൈ 2012 (UTC)[മറുപടി]

Vindicate - മലയാളത്തിലെ വിനയെച്ചത്തിനു തുല്യമായ രൂപമല്ല,വിനയെച്ചം ക്രിയാവിശേഷണക്രിയയാണ്.Vindicate-(adjectivial)participle അല്ലേ.

ബിനു (സംവാദം) 05:25, 25 ജൂലൈ 2012 (UTC)[മറുപടി]

സംവാദം:ശാർംഗം[തിരുത്തുക]

സംവാദം:ശാർംഗം കാണുക. --Vssun (സംവാദം) 08:33, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Renaming request[തിരുത്തുക]

Hello. I request renaming my two following accounts:

  • محمد الجداوي → Avocato
  • GedawyBot → AvocatoBot

Confirmation link: [5]. Reason: Privacy reasons. Please note: You may found the destination accounts (Avocato & AvocatoBot) already exist, I created these new accounts here automatically by mistake (self-created), and I own them (see here and here). Thanks in advance.--M.Gedawy 22:22, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Done. Logs here. Please confirm that nothing is amiss. --Jacob (talk) 16:18, 11 August 2012 (UTC)
Thanks, Every thing is ok now. Can I demand bot flag for my bot "AvocatoBot"?--Avocato (സംവാദം) 06:16, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ഈ പട്ടികയിൽ മുടക്കക്കാരുടെ കൂട്ടത്തിൽ ഇനിയും ബോട്ടുകൾ കിടപ്പുണ്ടല്ലോ? മുടക്കക്കാരായ ബോട്ടുകൾക്കുള്ള ട്രീറ്റ്മെന്റ് ഇവക്കും നൽകിക്കൂടേ? --Vssun (സംവാദം) 02:19, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:വരെ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)[മറുപടി]

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)[മറുപടി]

മറുപടി കണ്ടില്ല[തിരുത്തുക]

മുമ്പ് ഞാൻ ചോദിച്ച ഒഉ ചോദ്യത്തിന മറുപടി കാണാത്തതിനാൽ ഭവാന്റെ സംവാദത്തിൽ ഒന്നുകൂടി ഏഴുതുന്നു. अश्वः എന്ന വാക്കിന് ഇപ്പൊൾ മലയാളത്തിലും സംസ്കൃതത്തിലും വിക്കിയിൽ നിർവചനമുണ്ട്. പക്ഷെ മറ്റു പല ഭാഷകളിലും ഇല്ല താനും പക്ഷേ മലയാളം വിക്കിയിൽ സംസ്കൃതത്തിന്റെയൊ തിരിച്ചോ ലിങ്ക് ഇല്ല. വിക്കിയിൽ കൊടുത്ത ലിങ്കുകൽ ഉണ്ടു താനും അതിൽ നിന്നും യാന്ത്രികമായല്ല ലിങ്ക് വരുന്നത് എന്നല്ലേ കരുതേണ്ടത്. --ഡോ.ദിനേഷ് വെള്ളക്കാട്ട് 15:03, 24 ജനുവരി 2012 (UTC)--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 09:05, 5 മേയ് 2012 (UTC)[മറുപടി]

ഫലകത്തിന്റെ സംവാദം:wlink കാണുക --Vssun (സംവാദം) 07:01, 10 മേയ് 2013 (UTC)[മറുപടി]

സിസോപ് ഫ്ലാഗ്[തിരുത്തുക]

സിസോപ് ഫ്ലാഗ് തിരിച്ചുതരാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 05:36, 20 ജൂലൈ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jacob.jose

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:33, 26 നവംബർ 2013 (UTC)[മറുപടി]

An important message about renaming users[തിരുത്തുക]

Dear Jacob.jose, My aplogies for writing in English. Please translate or have this translated for you if it will help. I am cross-posting this message to many places to make sure everyone who is a Wikimedia Foundation project bureaucrat receives a copy. If you are a bureaucrat on more than one wiki, you will receive this message on each wiki where you are a bureaucrat.

As you may have seen, work to perform the Wikimedia cluster-wide single-user login finalisation (SUL finalisation) is taking place. This may potentially effect your work as a local bureaucrat, so please read this message carefully.

Why is this happening? As currently stated at the global rename policy, a global account is a name linked to a single user across all Wikimedia wikis, with local accounts unified into a global collection. Previously, the only way to rename a unified user was to individually rename every local account. This was an extremely difficult and time-consuming task, both for stewards and for the users who had to initiate discussions with local bureaucrats (who perform local renames to date) on every wiki with available bureaucrats. The process took a very long time, since it's difficult to coordinate crosswiki renames among the projects and bureaucrats involved in individual projects.

The SUL finalisation will be taking place in stages, and one of the first stages will be to turn off Special:RenameUser locally. This needs to be done as soon as possible, on advice and input from Stewards and engineers for the project, so that no more accounts that are unified globally are broken by a local rename to usurp the global account name. Once this is done, the process of global name unification can begin. The date that has been chosen to turn off local renaming and shift over to entirely global renaming is 15 September 2014, or three weeks time from now. In place of local renames is a new tool, hosted on Meta, that allows for global renames on all wikis where the name is not registered will be deployed.

Your help is greatly needed during this process and going forward in the future if, as a bureaucrat, renaming users is something that you do or have an interest in participating in. The Wikimedia Stewards have set up, and are in charge of, a new community usergroup on Meta in order to share knowledge and work together on renaming accounts globally, called Global renamers. Stewards are in the process of creating documentation to help global renamers to get used to and learn more about global accounts and tools and Meta in general as well as the application format. As transparency is a valuable thing in our movement, the Stewards would like to have at least a brief public application period. If you are an experienced renamer as a local bureaucrat, the process of becoming a part of this group could take as little as 24 hours to complete. You, as a bureaucrat, should be able to apply for the global renamer right on Meta by the requests for global permissions page on 1 September, a week from now.

In the meantime please update your local page where users request renames to reflect this move to global renaming, and if there is a rename request and the user has edited more than one wiki with the name, please send them to the request page for a global rename.

Stewards greatly appreciate the trust local communities have in you and want to make this transition as easy as possible so that the two groups can start working together to ensure everyone has a unique login identity across Wikimedia projects. Completing this project will allow for long-desired universal tools like a global watchlist, global notifications and many, many more features to make work easier.

If you have any questions, comments or concerns about the SUL finalisation, read over the Help:Unified login page on Meta and leave a note on the talk page there, or on the talk page for global renamers. You can also contact me on my talk page on meta if you would like. I'm working as a bridge between Wikimedia Foundation Engineering and Product Development, Wikimedia Stewards, and you to assure that SUL finalisation goes as smoothly as possible; this is a community-driven process and I encourage you to work with the Stewards for our communities.

Thank you for your time. -- Keegan (WMF) talk 18:24, 25 ഓഗസ്റ്റ് 2014 (UTC)[മറുപടി]

--This message was sent using MassMessage. Was there an error? Report it!

Please fix multimedia[തിരുത്തുക]

  • multimedia (ml.wiktionary) - വിവിധ ദൃശ്യങ്ങളോടൊപ്പം ശബ്‌ദവും മറ്റും കൂട്ടിച്ചേർക്കുന്ന വെബ്‌ പേജുകൾ
  • en:multimedia (en.wiktionary) - The combined use of sound, video, and text to present an idea.

Will you be able to phrase multimedia entry in ml.wiktionary? Current definition imply multimedia has to be a web page, which is technically incorrect, A right way to tell is webpage are HTML pages, can have multimedia content embedded in its HTML. But Multimedia is a general term so it can be without HTML, hence non-webpage also. --QuickFixMe (സംവാദം) 16:36, 23 മേയ് 2018 (UTC)[മറുപടി]

Done. ശ്രദ്ധയിൽ പെടുത്തിയതിനു വളരെ നന്ദി. --Jacob.jose (സംവാദം) 21:20, 23 മേയ് 2018 (UTC)[മറുപടി]

Thanks --QuickFixMe (സംവാദം) 17:13, 24 മേയ് 2018 (UTC)[മറുപടി]

ജിമെയിലിൽ പുതിയ സന്ദേശം ഉണ്ട്[തിരുത്തുക]

താങ്കളുടെ ജിമെയിലിൽ ഞാൻ ഒരു സന്ദേശം അയച്ചിട്ടുണ്ട്. അത് കണ്ട് കഴിഞ്ഞാൽ ഈ സന്ദേശം ഒഴിവാക്കാവുന്നതാണ്.Adithyak1997 (സംവാദം) 19:01, 20 ജനുവരി 2019 (UTC)[മറുപടി]

സ്വകാര്യതനയത്തിലെ വിവരങ്ങൾ[തിരുത്തുക]

വിക്കിനിഘണ്ടു:Privacy policy താളിലെ നിലവിലുള്ള വിവരങ്ങൾ മായ്ക്കട്ടെ. എന്നിട്ട് മെറ്റയിലേക്കുള്ള കണ്ണി മാത്രം കൊടുക്കാം. കാരണം, ഇംഗ്ലീഷ് വിക്കിനിഘണ്ടുവിൽ അങ്ങനെയൊരു മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ നിലവിൽ ഇവിടെയുള്ള താൾ 2011-ൽ ആണ് അവസാനം പുതുക്കിയത്. Adithyak1997 (സംവാദം) 13:21, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഒരു മെസേജ് അയച്ചിട്ടുണ്ട്. --Jacob.jose (സംവാദം) 04:06, 10 ഓഗസ്റ്റ് 2020 (UTC)[മറുപടി]

സെമി പ്രൊട്ടക്ട്[തിരുത്തുക]

"വിഗ്രഹിക്കുക‎" എന്ന താൾ സെമി പ്രൊട്ട്ക്ട് ചെയ്യാമൊ? കുറേ അധികം അനാവശ്യ തിരുത്തലുകൾ. അത് അനേകം pageviews ഉള്ള താൾ ആണ് Vis M (സംവാദം) 04:07, 14 സെപ്റ്റംബർ 2021 (UTC)[മറുപടി]

ചെയ്തിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി. --Jacob.jose (സംവാദം) 05:15, 14 സെപ്റ്റംബർ 2021 (UTC)[മറുപടി]

How we will see unregistered users[തിരുത്തുക]

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

Hi, could you please review the deletion requests in the category above? Rschen7754 20:09, 24 സെപ്റ്റംബർ 2022 (UTC)[മറുപടി]