റൊട്ടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പല തരത്തിലുള്ള റൊട്ടികൾ ബൗഡിൻ ബേക്കറിയിൽ നിന്ന്.
വിക്കിപീഡിയയിൽ
റൊട്ടി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

റൊട്ടി

  1. ധാന്യങ്ങൾ (പ്രധാനമായും ഗോതമ്പ്) പൊടിച്ചുണ്ടാക്കിയ മാവും വെള്ളവും ചേർത്തുണ്ടാക്കുന്ന ഒരു ആഹാര പദാർത്ഥം.

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=റൊട്ടി&oldid=540187" എന്ന താളിൽനിന്ന് ശേഖരിച്ചത്