ഇംഗ്ലീഷ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
ഇംഗ്ലീഷ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

വിശേഷണം[തിരുത്തുക]

ഇംഗ്ലീഷ്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. ഇംഗ്ലണ്ടിനെ സംബന്ധിച്ച.
  2. ഇംഗ്ലീഷുകാരെ സംബന്ധിച്ച
  3. ഇംഗ്ലീഷുഭാഷയെ സംബന്ധിച്ച

നാമം[തിരുത്തുക]

ഇംഗ്ലീഷ്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. ഇംഗ്ലീഷുകാരൻ;
  2. ഇംഗ്ലീഷുഭാഷ - ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഒരു ഭാഷ

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: english
"http://ml.wiktionary.org/w/index.php?title=ഇംഗ്ലീഷ്&oldid=341689" എന്ന താളിൽനിന്നു ശേഖരിച്ചത്