Jump to content

താമര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിപീഡിയയിൽ
താമര എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
Commons
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:
താമര

ഉച്ചാരണം

[തിരുത്തുക]

മലയാളം

[തിരുത്തുക]

താമര

  1. വെള്ളത്തിൽ വളരുന്ന ഒരു തരം ചെടി.
  2. അതിന്റെ പൂവ്‌.

പര്യായങ്ങൾ

[തിരുത്തുക]

അണ്ടലർ, അബ്ജം, അംബുജം, അംഭോജം, അർണ്ണോജം, അരവിന്ദം, അല്ലിത്താർ, ഉദജം, ഏടത്താർ, ഏടലർ, കഞ്ജം, കമലം, കുവലയം, കൽഹാരം, കവാരം, കോകനദം, ജലജം, ജലരുഹം, ണത്താർ, തണ്ടലർ, തണ്ടാർ, തല്ലജം, നളിനം, നാളീകം, നീരജം, പങ്കജം, പങ്കേജം, പങ്കേരുഹം, പദ്‌മം, പത്മം, പാഥോജം, പാഥോജം, പുഷ്കരം, പൊൽത്താർ, മുണ്ഡകം, മുളരി, മുള്ളി, രമാപ്രിയം, രവിനാഥം, രവിപ്രിയം, വനജം, വാരിജം, വാർത്താർ, വാരിജാതം, വാര്യുദ്ഭവം, ശതദളം, ശതപത്രി, ശ്രീ, ശ്രീനികേതം, സരസിജം, സരസീരുഹം, സരോജം, സരോജാതം, സാരസം, പ്രപുണ്ഡരീകം

ചുവന്ന താമര

[തിരുത്തുക]

ചെന്താമര, ചെന്താര്, രക്തോത്‌പലം

വെള്ളത്താമര

[തിരുത്തുക]

വെൺതാമര, പുണ്ഡരീകം, ശതപദ്‌മം, സിതാംഭോജം

നീലത്താമര

[തിരുത്തുക]

നീലോത്‌പലം,

തർജ്ജമകൾ

[തിരുത്തുക]
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=താമര&oldid=549150" എന്ന താളിൽനിന്ന് ശേഖരിച്ചത്