ഉദജം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദജം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+അജ
  1. യുദ്ധത്തിനു സേനയെ നയിക്കൽ;
  2. (ആടുകളെ) മുന്നോട്ടു തെളിക്കൽ

നാമം[തിരുത്തുക]

ഉദജം

പദോൽപ്പത്തി: (സംസ്കൃതം) ഉദ+
  1. ജലത്തിൽ ഭവിച്ചത്, താമര
"https://ml.wiktionary.org/w/index.php?title=ഉദജം&oldid=297983" എന്ന താളിൽനിന്ന് ശേഖരിച്ചത്