ചെരിപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചെരിപ്പ്
- പദോൽപ്പത്തി: ചേരുന്നത് .കാലിൽ ചേരുന്ന ആട എന്നർഥം.
- പാദരക്ഷ, ചെരുപ്പ്
- (ശിൽപ) പുരയുടെയും മറ്റും അസ്തിവാരം, അടിസ്ഥാനം;
- ഉഴുതനിലം നിരപ്പാക്കുന്നതിനും കട്ട ഉടയ്ക്കുന്നതിനും മറ്റും വേണ്ടി കാളകളെ കെട്ടി വലിപ്പിക്കുന്ന ഒരു ഉപകരണം, തടിച്ചെരുപ്പ്, നിരപ്പുമരം
- ചെരിഞ്ഞിരിക്കൽ