ഈറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഈറ്

പദോൽപ്പത്തി: (തമിഴ്) ഈറു
  1. അതിര്, അവസാനം, അറ്റം

നാമം[തിരുത്തുക]

ഈറ്

പദോൽപ്പത്തി: (തമിഴ്) ഈറ്
  1. മോണ;
  2. കോപം, ഈറ

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. boundary
  2. gum of the tooth
"https://ml.wiktionary.org/w/index.php?title=ഈറ്&oldid=296982" എന്ന താളിൽനിന്ന് ശേഖരിച്ചത്