സംവാദം:മതി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

കഷണം എന്ന് മതിക്ക് അർത്ഥമുണ്ടോ? (ഉദാഹരണം: ചന്ദ്രമതി, ഭാനുമതി). --Vssun (സംവാദം) 06:58, 14 ഏപ്രിൽ 2012 (UTC)Reply

മഷിത്തണ്ടിൽ ചന്ദ്രൻ എന്ന് അർത്ഥം കാണുന്നു. അപ്പോൾ ചന്ദ്രമതി എന്തായിരിക്കും? --Vssun (സംവാദം) 07:02, 14 ഏപ്രിൽ 2012 (UTC)Reply
മതി എന്നാൽ തികഞ്ഞ എന്നു തന്നെ അർത്ഥം. ചന്ദ്രമതി, ഇന്ദുമതി, ഭാനുമതി എന്നിവിടങ്ങളിൽ പൂർണ്ണചന്ദ്രനെയോ പൂർണ്ണമായ 'ഭാസ്' ഉള്ള സൂര്യനെയോ ആണു് ഉദ്ദേശിക്കുന്നതു്.

ഇതു കൂടാതെ, മതി എന്നാൽ ചന്ദ്രൻ എന്നും അർത്ഥമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:18, 8 മേയ് 2012 (UTC)Reply

വിശേഷണം എന്ന തലക്കെട്ടിൽ തികഞ്ഞ എന്നിട്ടൂടേ? --Vssun (സംവാദം) 06:47, 8 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:മതി&oldid=281958" എന്ന താളിൽനിന്ന് ശേഖരിച്ചത്