celestial sphere

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഖഗോളം
    1. ഭൂമിയെ പൊതിഞ്ഞുകൊണ്ടും അതുമായി ഏകകേന്ദ്രമായും ആകാശത്തു സങ്കല്പിച്ചിരിക്കുന്നതും നക്ഷത്രങ്ങളും ഗ്രഹങ്ങളും അടങ്ങുന്ന എല്ലാ ജ്യോതിർഗോളങ്ങളുടെയും പാത ഉൾക്കൊള്ളുന്നതായി തോന്നുന്നതുമായ ഒരു സാങ്കല്പിക ഗോളം
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Celestial sphere എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en
"https://ml.wiktionary.org/w/index.php?title=celestial_sphere&oldid=545072" എന്ന താളിൽനിന്ന് ശേഖരിച്ചത്