സന്ധ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

സന്ധ്യ

  1. വൈകുന്നേരം
  2. സന്ധിക്കുന്നത്
  3. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയം,
    പുലർകാലവും, സായാഹ്നവും, മദ്ധ്യാഹ്നവും ചേർത്ത് ത്രിസന്ധ്യ എന്ന് അറിയപ്പെടുന്നു

തർജ്ജമ[തിരുത്തുക]

ഇംഗ്ലീഷ്: evening, union

നാമം[തിരുത്തുക]

സന്ധ്യ

പദോൽപ്പത്തി: (സംസ്കൃതം) -ധ്യാ
  1. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയം
  2. പ്രാത:സന്ധ്യ, മധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നിവയിൽ ഒന്ന്
  3. യുഗസന്ധ്യ, ഒരു യുഗം അവസാനിച്ച്‌ അടുത്തതു തുടങ്ങുന്ന ദശ
  4. സന്ധി, ചേർപ്പ്‌
  5. അവസാനഘട്ടം (ഉദാഹരണംജീവിതസന്ധ്യ)
  6. അതിര്‌
  7. ഉടമ്പടി
  8. അന്തിമലരി
  9. സന്ധ്യാദേവി

വിപരീത മിത്രങ്ങൾ[തിരുത്തുക]

സന്ത്യ, സന്ദ്യ

സ്ത്രീകളുടെ പേരുകളായി സാധാരണ ഇവ ഉപയോഗിക്കുന്നു എന്നാൽ തെറ്റായ മലയാളത്തിൽ ഇത് സന്ധ്യയ്ക്ക് പകരം ഉപയോഗിച്ചു കാണുന്നു.

"https://ml.wiktionary.org/w/index.php?title=സന്ധ്യ&oldid=554582" എന്ന താളിൽനിന്ന് ശേഖരിച്ചത്