സംവാദം:ഉദ്ധവൻ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Viswaprabha

ഉപദേഷ്ടാവ് എന്ന അർത്ഥത്തിൽ മാത്രമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടോ? (s:താൾ:Ramarajabahadoor.djvu/241 കാണുക) --Vssun (സംവാദം) 17:55, 13 മേയ് 2012 (UTC)Reply

ഇത്തരം ലക്ഷണകൾ ഭാഷയുടെ ജീവസ്സിനെ കാണിക്കുന്നതാണ്. പ്രതിഭാധനന്മാർക്ക് വാക്കിന് ഇങ്ങനെ പുതിയ പൊരുളുകളിലേക്ക് കൊണ്ടുപോകാനാവും. നിഘണ്ടു സാങ്കേതികാർത്ഥം കൈകാര്യം ചെയ്യാനുള്ളതാണ്. അർത്ഥം രൂഢമാകുമ്പോൾ മാത്രം അവ നിഘണ്ടുവിൽ ചേർക്കാവുന്നതാകുന്നു. ശൈലികളും പ്രയോഗങ്ങളുമൊക്കെ ഇങ്ങനെയുള്ളവയാണ്. ഹംസം, ഹരിശ്ചന്ദ്രൻ തുടങ്ങിയവയിൽ ലാക്ഷണികാർത്ഥം നൽകിയാൽ തെറ്റില്ല; ഇവിടെ വേണ്ട--Thachan.makan (സംവാദം) 04:33, 15 മേയ് 2012 (UTC)Reply
നന്ദി. --Vssun (സംവാദം) 07:06, 15 മേയ് 2012 (UTC)Reply

Thachan.makan +1 - ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:07, 15 മേയ് 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:ഉദ്ധവൻ&oldid=282825" എന്ന താളിൽനിന്ന് ശേഖരിച്ചത്