വേലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വേലി
വിക്കിപീഡിയ
- രണ്ട് തൊടികളുടെ ഇടയിൽ പൊതുവേ കമ്പി, മുള്ള്, ഇല്ലി ഇവയിലേതെങ്കിലും ഒന്നുകൊണ്ട് അതിർത്തി സൂചിപ്പിക്കാൻ ഉണ്ടാക്കുന്നത്, പറമ്പിലും മറ്റും കാലികൾ കടക്കാതിരിക്കാനായി മുളയോ മുള്ളോ മറ്റോകൊണ്ട് ചുറ്റും വളച്ചുകെട്ടിയത്.
- പുരയിടത്തിന്റെ അതിര്
- കാവൽ
- സമുദ്രജലത്തിന്റെ ഏറ്റവും ഇറക്കവും
- ഭൂമിസംബന്ധിച്ച ഒരു അളവ്, 74 ഏക്കർ