രാജാവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]രാജാവ്
- രാജ്യഭരണം നിർവഹിക്കുന്ന ആൾ, നാടുവാഴി;
- പുരുഷനായ രാജ്യാധിപൻ
- ചന്ദ്രൻ;
- ക്ഷത്രിയൻ;
- ഇന്ദ്രൻ;
- യുധിഷ്ഠിരൻ;
- യക്ഷൻ;
- കർപ്പൂരം
തർജ്ജമകൾ
[തിരുത്തുക]
|
|
(പ്രമാണം) |
രാജാവ്
|
|