വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
രംഗം
- പ്രദേശം, സമ്മേളനസ്ഥലം, സഭാമന്ദിരം, പ്രവർത്തനസ്ഥലം, പടക്കളം;
- അരങ്ങ്, നാടകശാല, നാടകവേദി, നാട്യഗൃഹം, സദസ്സ്, തട്ട്
- നിറം, ചായം
- രാഗം, പ്രണയം
- തകരം
- വംഗം
രംഗം
- (ഗണിതം) ഒരു ഗണത്തെ സംഖ്യകളെ ഇതര ഗണത്തോട് ബന്ധിപ്പിക്കുന്ന ഫലനത്തിലെ രണ്ടാമത്തെ ഗണം
ഇംഗ്ലീഷ്: dependent variables
ഇംഗ്ലീഷ്: domain