മുരിങ്ങ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]മുരിങ്ങ ഒരു മരം. (ശാസ്ത്രീയനാമങ്ങൾ: Moringa pterygosperma, Moringa moringa, Moringa oleifera). ഇതിന്റെ കായും ഇലയും പൂവും പച്ചക്കറിയായും മരുന്നായും ഉപയോഗിക്കുന്നു.
തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: Drumstick Tree, Horse-Radish Tree