മണ്ണട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മണ്ണട്ട

  1. മണ്ണിൽ ജീവിക്കുന്ന ഒരുതരം പ്രാണി, ചെറിയ പുഴു; കഷ്ടിച്ച് ഒരുവിരൽ വലിപ്പം
  2. ഞാഞ്ഞൂൽ;
  3. ചീവീട്
  4. പൂഴിപ്പന്നി- (മലപ്പൂറം പ്രദേശത്ത്)

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=മണ്ണട്ട&oldid=546900" എന്ന താളിൽനിന്ന് ശേഖരിച്ചത്