പരിഭ്രമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോല്പത്തി
[തിരുത്തുക]പരി+ഭ്രമം (ഭ്രമിക്കുക അഥവാ ചുറ്റുക)
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പരിഭ്രമം
- ഹർഷം മുതലായതു നിമിത്തം കർത്തവ്യകർമ്മങ്ങളിലുള്ള ത്വരാവിശേഷം.
- ഉഴൽച്ച
- കുഴപ്പം
- വെപ്രാളം
- തിടുക്കം
- പരിഭ്രമണം
- തെറ്റ്
- വളച്ചുകെട്ടിപ്പറയൽ