പപ്പടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
പപ്പടം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പദോൽപ്പത്തി: (മറാഠി) പപ്പഡ്

പപ്പടം

  1. ഊണിനും കഞ്ഞിക്കും ഉപദംശമായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ വസ്തു.

പ്രയോഗങ്ങൾ[തിരുത്തുക]

  1. പപ്പടം കാച്ചുക,-ചുടുക
  2. പപ്പടംപോലെ പൊടിയുക
  3. പപ്പടവട്ടി
  4. ഞെട്ടില്ലാവട്ടയില (കടംകഥ) = പപ്പടം

പര്യായങ്ങൾ[തിരുത്തുക]

  1. ആനച്ചുവടൻ
  2. ചില സ്ഥലങ്ങളിൽ പർപ്പടം, പർപ്പടകം എന്നും പറയുന്നു
"https://ml.wiktionary.org/w/index.php?title=പപ്പടം&oldid=338294" എന്ന താളിൽനിന്ന് ശേഖരിച്ചത്