പഞ്ഞിമരം
മലയാളം[തിരുത്തുക]
വിക്കിപീഡിയ
നാമം[തിരുത്തുക]
പഞ്ഞിമരം
- ദക്ഷിണ-മധ്യ അമേരിക്കൻ വംശത്തിൽപ്പെട്ട ഒരു മരം
പര്യായപദങ്ങൾ[തിരുത്തുക]
പരുത്തി, ഇലവ്, കപോക്ക്, കപോക്കുമരം, നകുലി, പഞ്ഞീലവ്, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള
പഞ്ഞിമരം
പരുത്തി, ഇലവ്, കപോക്ക്, കപോക്കുമരം, നകുലി, പഞ്ഞീലവ്, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള