Jump to content

നിരൃതികോൺ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

നിരൃതികോൺ

  1. വീടിന്റെയും സങ്കേതത്തിന്റെയും തൊടിയുടേയും മറ്റും തെക്കുപടിഞ്ഞാറേ മൂല. മറ്റുള്ള ദിക്കുകളിലൊക്കെ ദേവന്മാരായ അധിപതികളുള്ളപ്പോൾ തെക്കുപടിഞ്ഞാറേ മൂലയുടെ (കന്നിമൂല) സംരക്ഷകൻ നിരൃതി എന്ന അസുരനാണെന്നു സങ്കൽപ്പം. ഭാരതീയ വാസ്തുശാസ്ത്രത്തിൽ ഇതുമൂലം വീടിന്റേയും പുരയിടത്തിന്റേയും തെക്കുപടിഞ്ഞാറേ മൂലയ്ക്കു് പ്രത്യേകത കൽപ്പിക്കുന്നു. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും വിസർജ്ജനം, ശൗചം തുടങ്ങിയവ വർജ്ജ്യമെന്നും വിശ്വാസം.
"https://ml.wiktionary.org/w/index.php?title=നിരൃതികോൺ&oldid=399241" എന്ന താളിൽനിന്ന് ശേഖരിച്ചത്