ദക്ഷിണൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദക്ഷിണൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. സമർഥൻ;
  2. ശിവൻ;
  3. അനുകൂലൻ;
  4. വിഷ്ണു;
  5. (നാട്യ) നായകന്മാരില് ഒരു വിഭാഗം
"https://ml.wiktionary.org/w/index.php?title=ദക്ഷിണൻ&oldid=327968" എന്ന താളിൽനിന്ന് ശേഖരിച്ചത്