ശിവൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ശിവൻ

വിക്കിപീഡിയയിൽ
ശിവൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒന്നു്, പരമേശ്വരൻ
    മംഗളസ്വരൂപൻ ശാന്തസ്വരൂപൻ എന്നർത്ഥം; തമോഗുണ മൂർത്തിയാണു്. 5 മുഖങ്ങളും 4 കൈകളും 3 കണ്ണുകളുമുണ്ടെന്ന് വിശ്വാസം. ഭാര്യ - പാർവ്വതി

പര്യായങ്ങൾ[തിരുത്തുക]

  1. ഉമേശൻ
  2. പരമേശ്വരൻ
  3. പശുപതി
  4. മാരാരി
  5. ശശിധരൻ
  6. ശൂലി
  7. നീലകണ്ഠൻ
  8. ഭാനു
"https://ml.wiktionary.org/w/index.php?title=ശിവൻ&oldid=550354" എന്ന താളിൽനിന്ന് ശേഖരിച്ചത്