Jump to content

താംബൂലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

താംബൂലം

  1. വെറ്റില;
  2. മുറുക്കാൻ (വെറ്റില, പാക്ക്‌, ചുണ്ണാമ്പ്മുതലായവ ചേർന്നുള്ള ഒരു ചവർണ വസ്തു)
    പൂരക്കളി മറുത്തുകളി യിൽ പണിക്കന്മാർ തമ്മിൽ താംബൂലം കൈമാറുന്ന പതിവുണ്ട്
"https://ml.wiktionary.org/w/index.php?title=താംബൂലം&oldid=423566" എന്ന താളിൽനിന്ന് ശേഖരിച്ചത്