വെറ്റില

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വെറ്റില

  1. താംബൂലത്തിന് ഉപയോഗിക്കുന്ന ഒരുതരം ഇല;
  2. വെറ്റിലയുണ്ടാകുന്ന വള്ളി

കുറിപ്പുകൾ[തിരുത്തുക]

വെറ്റിലയ്ക്ക് 13 ഗുണങ്ങൾ ഇങ്ങനെ പറയുന്നു:

താംബൂലം കടുതിക്തമുഷ്ണമധുരം ക്ഷാരം കഷായാന്വിതം

വാതഘ്നം കൃമിനാശനം കഫഹരം ദുർഗന്ധനിർണ്ണാശനം

വക്ത്രസ്യാഭരണം വിശുദ്ധികരണം കാമാഗ്നിസന്ദീപനം

താംബൂലസ്യ സഖേ ത്രയോദശഗുണാ: സ്വർഗേപി തേ ദുർലഭാ:

"https://ml.wiktionary.org/w/index.php?title=വെറ്റില&oldid=554463" എന്ന താളിൽനിന്ന് ശേഖരിച്ചത്