ചോല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ചോല
- കൊച്ചു പൂഞ്ചോലകൾ വെൺനുരയാൽ പൊട്ടിച്ചിരിക്കുകയായിരിക്കും — ചങ്ങമ്പുഴ (രമണൻ)
- പരിമൃതു കലോല വീണമീട്ടി പതറിപതഞ്ഞുപോം ചോലകളും — ചങ്ങമ്പുഴ (രമണൻ)
- കാട്ടുചോലകൾ പാടിയ പാട്ടുകൾ — വയലാർ (അശ്വമേധം)
- (വടകര പ്രദേശത്തെ നാട്ടുഭാഷ) തണൽനിഴൽ