Jump to content

ചൂൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചൂൽ

ചൂലുകൾ
  1. ഈർക്കിലി, പുൽത്തണ്ട്, പ്ലാസ്റ്റിക് നാരുകൾ എന്നിവയിൽ ഏതെങ്കിലുംകൊണ്ടുണ്ടാക്കിയ, നിലവും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണം.

പര്യായങ്ങൾ

[തിരുത്തുക]

മാർജ്ജനി

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=ചൂൽ&oldid=539847" എന്ന താളിൽനിന്ന് ശേഖരിച്ചത്