ചിത്രഗന്ധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചിത്രഗന്ധം

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+ഗന്ധ
  1. പല ഗന്ധങ്ങൾ കലർന്നിട്ടുള്ള മണം;
  2. അരിതാരം
"https://ml.wiktionary.org/w/index.php?title=ചിത്രഗന്ധം&oldid=311864" എന്ന താളിൽനിന്ന് ശേഖരിച്ചത്