ചിത്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചിത്ര

പദോൽപ്പത്തി: (സംസ്കൃതം)
  1. മികച്ച;
  2. തിളങ്ങുന്ന;
  3. അത്ഭുതകരമായ

നാമം[തിരുത്തുക]

ചിത്ര

പദോൽപ്പത്തി: (സംസ്കൃതം)ചിത്രാ
  1. (ജ്യോതിഷം) പതിനാലാമത്തെ നക്ഷത്രം, ചിത്തിര;
  2. മായ;
  3. ഏഴുകമ്പിയുള്ള ഒരുതരം വീണ
"https://ml.wiktionary.org/w/index.php?title=ചിത്ര&oldid=553243" എന്ന താളിൽനിന്ന് ശേഖരിച്ചത്