ഗത്യവരോധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗത്യവരോധം

പദോൽപ്പത്തി: (സംസ്കൃതം) ഗതി+അവരോധ
  1. മാർഗതടസ്സം;
  2. ഉപരോധം
"https://ml.wiktionary.org/w/index.php?title=ഗത്യവരോധം&oldid=308280" എന്ന താളിൽനിന്ന് ശേഖരിച്ചത്