കാലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കാലി

  1. പശു;
  2. എരുമ;
  3. കാള;
  4. പോത്ത്. (പ്ര) കാലിപൂട്ടുക = ഉഴുക

വിശേഷണം[തിരുത്തുക]

കാലി

പദോൽപ്പത്തി: (അറബി)
  1. ഒഴിഞ്ഞ;
  2. ശൂന്യമായ

നാമം[തിരുത്തുക]

കാലി

  1. കാളികാലി

നാമം[തിരുത്തുക]

കാലി

  1. തുവരിമണ്ണ്
"https://ml.wiktionary.org/w/index.php?title=കാലി&oldid=551406" എന്ന താളിൽനിന്ന് ശേഖരിച്ചത്