പശു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
പശു

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
പശു എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പശു

പദോൽപ്പത്തി: (സംസ്കൃതം) സംസ്കൃതത്തിൽ പശു എന്ന വാക്ക് എല്ലാ മൃഗങ്ങളേയും ഉൾക്കൊള്ളുന്നു.
  1. സസ്തനിയായ ഒരു നാൽക്കാലി മൃഗം, ഗോവ്, ഗോജാതിയിലെ പെണ്ണ്;കന്നു്
  2. മൃഗം
  3. ജീവൻ
  4. യാഗത്തിൽ ഹനിക്കപ്പെടുന്ന ജീവി
  5. അധമൻ, മൃഗതുല്യൻ
  6. ഭോഷൻ
  7. ഭയന്നവൻ, ഭീരു
  8. അഗ്നി
  9. പരമാത്മാവ്

പര്യായം[തിരുത്തുക]

  1. മാഹേയി
  2. ധേനു
  3. സൗരഭേയി
  4. ഗോവ്
  5. ഉസ്ര
  6. മാഹാ
  7. ശ്രംഗിണി
  8. അർജ്ജനി
  9. അഘ്ന്യ
  10. രോഹിണി
  11. പയ്യ്

ജനുസ്സുകൾ[തിരുത്തുക]

ഭാരതജനുസ്സുകൾ[തിരുത്തുക]

  1. പൊന്വർ[1]
  2. നാഗോരി[2]
  3. നിമ്മാരി[3]
  4. [കൺകന്ധ]][4]
  5. മാൾവി[5]
  6. ഡാങ്കി[6]
  7. ഖിലാരി[7]
  8. അമൃത് മഹൽ[8]
  9. കൃഷ്ണ[9]
  10. മലനാഡു ഗിദ്ദ[10]
  11. ജാവാരി[11]
  12. ഹാലിക്കർ[12]
  13. ഓങ്കോൾ[13]
  14. കാങ്കയം[14]
  15. ഉംബലച്ചേരി[15]
  16. ബാരാഗുർ[16]
  17. കാസർകോഡ്- കപില[17]
  18. ഹരിയാന[18]
  19. താർപാർക്കർ[19]
  20. കാങ്ക്രെജ്[20]
  21. ഡിയൊണി[21]
  22. ലാൽകന്ധാരി[22]
  23. ഗാലാവോ[23]
  24. സഹിവാൾ[24]
  25. സിന്ധി[25]
  26. റാത്തി[26]
  27. ഗിർ[27]
  28. ഗംഗാത്തിരി[28]
  29. വെച്ചൂർ[29]#

തർജ്ജമകൾ[തിരുത്തുക]

പുല്ലിംഗം: കാള

പഴഞ്ചൊല്ലുകൾ[തിരുത്തുക]

  1. പശു പല നിറം പാൽ ഒരു നിറം
  2. പശു കറുത്തത് എന്നുവച്ച് പാലും കറുക്കുമോ
  3. പശു ചത്താലും മോരിന്റെ പുളി പോവില്ല
  4. പശു തിന്നാൽ പുല്ല് പാല്‌
  5. പശുവിനു കാടി കൊടുത്താലും , ചുരത്തുന്നത് പാല്‌
  6. ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്.

അവലംബം[തിരുത്തുക]

  1. http://eng.gougram.org/wp-content/uploads/tali/1_ponwar_e.png
  2. http://eng.gougram.org/wp-content/uploads/tali/2_nagori_e.png
  3. http://eng.gougram.org/wp-content/uploads/tali/3_nimari_e.png
  4. http://eng.gougram.org/wp-content/uploads/tali/4_kenkhatha_e.png
  5. http://eng.gougram.org/wp-content/uploads/tali/5_malvi_e.png
  6. http://eng.gougram.org/wp-content/uploads/tali/6_dangi_e.png
  7. http://eng.gougram.org/wp-content/uploads/tali/7_khilari_e.png
  8. http://eng.gougram.org/wp-content/uploads/tali/8_amrith_mahal_e.png
  9. http://eng.gougram.org/wp-content/uploads/tali/9_krishna_e.png
  10. http://eng.gougram.org/wp-content/uploads/tali/10_malenadu_gidda_e.png
  11. http://eng.gougram.org/wp-content/uploads/tali/11_javari_e.png
  12. http://eng.gougram.org/wp-content/uploads/tali/12_hallikar_e.png
  13. http://eng.gougram.org/wp-content/uploads/tali/13_ongole_e.png
  14. http://eng.gougram.org/wp-content/uploads/tali/14_kangayam_e.png
  15. http://eng.gougram.org/wp-content/uploads/tali/15_umblacheri_e.png
  16. http://eng.gougram.org/wp-content/uploads/tali/16_baraguru_e.png
  17. http://eng.gougram.org/wp-content/uploads/tali/17_kasaragod_e.png
  18. http://eng.gougram.org/wp-content/uploads/tali/18_haryana_e.png
  19. http://eng.gougram.org/wp-content/uploads/tali/19_tharparkar_e.png
  20. http://eng.gougram.org/wp-content/uploads/tali/20_kankrej_e.png
  21. http://eng.gougram.org/wp-content/uploads/tali/21_deoni_e.png
  22. http://eng.gougram.org/wp-content/uploads/tali/22_lal_kandhari_e.png
  23. http://eng.gougram.org/wp-content/uploads/tali/23_gaolao_e.png
  24. http://eng.gougram.org/wp-content/uploads/tali/24_sahiwal_e.png
  25. http://eng.gougram.org/wp-content/uploads/tali/25_sindhi_e.png
  26. http://eng.gougram.org/wp-content/uploads/tali/26_rathi_e.png
  27. http://eng.gougram.org/wp-content/uploads/tali/27_gir_e.png
  28. http://eng.gougram.org/wp-content/uploads/tali/28_gangatiri_e.png
  29. http://eng.gougram.org/wp-content/uploads/tali/29_vechur_e.png
"http://ml.wiktionary.org/w/index.php?title=പശു&oldid=417205" എന്ന താളിൽനിന്നു ശേഖരിച്ചത്